Sunday, October 25th, 2020

ഒടിടിയുടെ പേര് കേള്‍ക്കുമ്പോള്‍ ചാടിയിറങ്ങരുത്; നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബാദുഷ

കൊവിഡ് കാലത്ത് നിരവധി സിനിമകള്‍ മുടങ്ങിക്കിടക്കുന്നതിനിടെ മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തി. അതേസമയം ഒടിടി റിലീസ് ചെയ്യാമെന്ന വാഗ്ദാനത്തില്‍ കുരുങ്ങി നിരവധി നിര്‍മാതാക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി മലയാളത്തിലെ സീനിയര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ രംഗത്ത്. ‘ഒടിടിയില്‍ റിലീസ് ചെയ്യാമെന്ന് പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ ചാടിയിറങ്ങരുത്. ഏത് പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമാണുണ്ടാവുക. വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ … Continue reading "ഒടിടിയുടെ പേര് കേള്‍ക്കുമ്പോള്‍ ചാടിയിറങ്ങരുത്; നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബാദുഷ"

Published On:Sep 23, 2020 | 2:50 pm

കൊവിഡ് കാലത്ത് നിരവധി സിനിമകള്‍ മുടങ്ങിക്കിടക്കുന്നതിനിടെ മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തി. അതേസമയം ഒടിടി റിലീസ് ചെയ്യാമെന്ന വാഗ്ദാനത്തില്‍ കുരുങ്ങി നിരവധി നിര്‍മാതാക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി മലയാളത്തിലെ സീനിയര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ രംഗത്ത്. ‘ഒടിടിയില്‍ റിലീസ് ചെയ്യാമെന്ന് പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ ചാടിയിറങ്ങരുത്. ഏത് പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമാണുണ്ടാവുക. വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥ ഇവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാമെന്ന് സമ്മതിക്കാറുള്ളൂ. എന്നാല്‍ നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കരുതിയിരിക്കുക ‘ എന്ന് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം