വരാപ്പുഴ: മക്കളുടെ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ അവയവങ്ങള്‍ വില്ക്കാന് തയ്യാറാണെന്ന് അമ്മ ബോര്‍ഡ് എഴുതിവെച്ച സംഭവം വാര്‍ത്തയായതോടെ ഇടപെട്ട് സര്‍ക്കാര്‍. വരാപ്പുഴ സ്വദേശിനിയായ ശാന്തിയാണ് അഞ്ച് മക്കളുമായി തെരുവില്‍ ഇറങ്ങിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ശാന്തിയുമായി സംസാരിച്ചു. തുടര്‍ന്ന് മക്കളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. കൂടാതെ വീടിന്റെ വാടക ലയണ്‍സ് ക്ലബ് ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെ ശാന്തിയും മക്കളും വാടക വീട്ടിലേക്ക് മാറാനും ധാരണയായി. കൊച്ചി കണ്ടെയ്നര്‍ റോഡില്‍ ടാര്പ്പോളിന് വലിച്ചുകെട്ടിയ ഷെഡ്ഡിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. ഇവരുടെ … Continue reading "സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട"