Wednesday, February 19th, 2020

ഓപ്പോ റെനോ 2 പരമ്പര സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നൂ

ഓഗസ്റ്റ് 28 ന് എത്തും

Published On:Aug 21, 2019 | 10:21 am

ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ ഓപ്പോയുടെ റെനോ 2 പരമ്പര സ്മാര്‍ട്ട് ഫോണുകള്‍ ഓഗസ്റ്റ് 28 ന് എത്തും. രണ്ട് ഫോണുകളായിരിക്കും അവതരിപ്പിക്കുക. റെനോ 2 സ്റ്റാന്റേര്‍ഡ് പതിപ്പും, റെനോ 20x സൂം പതിപ്പും. ഫോണില്‍ പുതിയ ക്വാഡ് ക്യാമറ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഇന്ത്യയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുന്നത്.
20 X സൂം സവിശേഷതയോടുകൂടിയാണ് ഫോണ്‍ എത്തുന്നത്. ആദ്യ ഓപ്പോ റെനോ ഫോണുകളില്‍ അവതരിപ്പിച്ച ഷാര്‍ക്ക് ഫിന്‍ സെല്‍ഫി ക്യാമറയാവും ഫോണില്‍. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ,ഫുള്‍ വ്യൂ ഡിസ്പ്ലേ, 4065 എംഎഎച്ച് ബാറ്ററിയില്‍ വൂക്ക് അതിവേഗ ചാര്‍ജര്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മോഡലില്‍ ഉണ്ടാവും.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    1 hour ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു