Monday, November 30th, 2020

ഒമാനില്‍ രാത്രി യാത്രാവിലക്ക് അവസാനിച്ചു

ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കുള്ള വിലക്ക് തുടരും

Published On:Oct 24, 2020 | 9:40 am

ഒമാനില്‍ രാത്രി യാത്രാവിലക്ക് അവസാനിച്ചു. ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കുള്ള വിലക്ക് തുടരും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിരീക്ഷണം തുടരുമെന്നും പരമോന്നത സമിതി അറിയിച്ചു. സ്‌കൂളുകളില്‍ അടുത്തമാസം ഒന്നിന് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനാകും പ്രാധാന്യം നല്‍കുക.
അതേസമയം രാജ്യത്ത് സഞ്ചാരവിലക്ക് അവസാനിക്കുന്നതു കണക്കിലെടുത്ത് മുവാസലാത്ത് ബസുകള്‍ ശനിയാഴ്ച മുതല്‍ സാധാരണ നിലയില്‍ സര്‍വിസ് നടത്തും.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

  • 2
    13 hours ago

    കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

  • 3
    15 hours ago

    ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

  • 4
    17 hours ago

    കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

  • 5
    18 hours ago

    കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

  • 6
    19 hours ago

    എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 7
    19 hours ago

    കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

  • 8
    19 hours ago

    മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

  • 9
    19 hours ago

    കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു