Sunday, May 31st, 2020

ഒമാനില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക്

അടുത്ത വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്‌കാരം ഉണ്ടാകില്ല.

Published On:Mar 16, 2020 | 8:29 am

മസ്‌കത്ത്: ഒമാനിലേക്ക് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നടപടി. സുപ്രീം കമ്മിറ്റിയുടെ ഇന്നലെ രാത്രി നടന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. നാളെ മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ജി.സി.സി പൗരന്മാരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്‌കാരം ഉണ്ടാകില്ല.
വിവാഹ പരിപാടികള്‍, മറ്റ് വിനോദ ഒത്തുചേരലുകള്‍ എന്നിവക്കും വിലക്ക് ഏര്‍പ്പെടുത്തി. ഖബറടക്കത്തിന് ആളുകള്‍ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്. പാര്‍ക്കുകളടക്കം അടച്ചിടും. ഒമാനികളടക്കം രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും ക്വാറന്‍ൈറന്‍ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌