Thursday, June 24th, 2021

പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക് നീ​ട്ടി ഒമാൻ സു​പ്രീം ക​മ്മി​റ്റി

മ​സ്‍​ക​റ്റ്: പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധി​ച്ചു കൊ​ണ്ട് ഒ​മാ​ൻ സു​പ്രീം ക​മ്മി​റ്റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25 മു​ത​ല്‍ 15 ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന നി​രോ​ധ​നം ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​താ​ത്കാ​ലി​ക നി​രോ​ധ​ന​മാ​ണ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നീ​ട്ടി​യ​ത്.  

Published On:Mar 11, 2021 | 9:41 am

LIVE NEWS - ONLINE

  • 1
    18 hours ago

    രാജ്യത്ത് 54,069 പേര്‍ക്കു കൂടി കോവിഡ്

  • 2
    20 hours ago

    രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു

  • 3
    20 hours ago

    തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

  • 4
    20 hours ago

    ഇന്ധനവില ഇന്നും കൂടി

  • 5
    2 days ago

    രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

  • 6
    2 days ago

    അ​ഞ്ചു​തെ​ങ്ങി​ൽ വ​ള്ളം​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

  • 7
    3 days ago

    24 മണിക്കൂറില്‍ 42,640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

  • 8
    3 days ago

    മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സ്: മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും

  • 9
    3 days ago

    കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു