Sunday, May 31st, 2020

ഹോട്ടലുകളില്‍നിന്ന് പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി

കട്ടപ്പന: നഗരസഭാ മേഖലയിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറു ഹോട്ടലുകളില്‍നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. ചോറ്, പൊറോട്ട, ലഘുഭക്ഷണങ്ങള്‍,കോഴിക്കറി, കോഴി പൊരിച്ചത്, ബീഫ് കറി, ബീഫ് ഫ്രൈ തുടങ്ങിയവയാണ് പിടികൂടി നശിപ്പിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിലെ അല്‍ഫോണ്‍സ, മാര്‍ക്കറ്റിലെ സിറ്റി മാര്‍ക്ക്, ശ്രീമഹി, ലക്ഷ്മി, കുന്തളംപാറ റോഡിലെ റോയല്‍ പാലസ്, പുളിയന്‍മലയിലെ സ്‌കൈ ലാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പഴകിയ ആഹാര സാധനങ്ങള്‍ വില്‍ക്കുന്നെന്ന വിവരത്തിന്റെ … Continue reading "ഹോട്ടലുകളില്‍നിന്ന് പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി"

Published On:Jul 6, 2018 | 8:05 am

കട്ടപ്പന: നഗരസഭാ മേഖലയിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറു ഹോട്ടലുകളില്‍നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. ചോറ്, പൊറോട്ട, ലഘുഭക്ഷണങ്ങള്‍,കോഴിക്കറി, കോഴി പൊരിച്ചത്, ബീഫ് കറി, ബീഫ് ഫ്രൈ തുടങ്ങിയവയാണ് പിടികൂടി നശിപ്പിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിലെ അല്‍ഫോണ്‍സ, മാര്‍ക്കറ്റിലെ സിറ്റി മാര്‍ക്ക്, ശ്രീമഹി, ലക്ഷ്മി, കുന്തളംപാറ റോഡിലെ റോയല്‍ പാലസ്, പുളിയന്‍മലയിലെ സ്‌കൈ ലാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പഴകിയ ആഹാര സാധനങ്ങള്‍ വില്‍ക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    12 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    13 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌