Sunday, May 31st, 2020

മേക്കപ്പ് കളയാതെ രാത്രി ഉറങ്ങല്ലേ..

പകല്‍ മുഴുവന്‍ നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാതെ കിടന്നുറങ്ങുമ്പോള്‍ മുഖക്കുരു വരാന്‍ സാധ്യതയുണ്ട്

Published On:Jun 10, 2019 | 10:16 am

പകല്‍ മേക്കപ്പ് ഇട്ട് പുറത്തു പോകുന്നവരാണ് മിക്കവരും. അതുപോലെ തന്നെ ആ മേക്കപ്പാലെ രാത്രി ഉറങ്ങാന്‍ പോകുന്നവരും നമ്മുക്കിടയില്‍ ഉണ്ടാവാതിരിക്കില്ല. ഇത്തരക്കാര്‍ അറഞ്ഞിരിക്കണം ഈ രീതി മുഖത്തിന് എന്തുമാത്രം ദോഷം ചെയ്യുമെന്ന്. നമ്മുട സൗന്ദര്യത്തെ തന്നെ ബാധിക്കുന്ന പ്രവൃത്തിയാണിത്. പകല്‍ മുഴുവന്‍ നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാതെ കിടന്നുറങ്ങുമ്പോള്‍ മുഖക്കുരു വരാന്‍ സാധ്യതയുണ്ട്.
ഫൗഡേഷന്‍ ഉപയോഗിക്കുന്നവരായിരിക്കും മിക്ക വരും. മുഖത്തെ ഫൗഡേഷന്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും. അതിനാല്‍ തന്നെ നന്നായി കഴുകി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമേ ഉറങ്ങാവൂ. ലിപ്സ്റ്റിക് ഇട്ടുറങ്ങുന്നത് ചുണ്ടിന്റെ നിറം ഇല്ലാതാക്കും. മേക്കപ്പ് കഴുകാതിരുന്നാല്‍ മുഖത്ത് മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് എന്നിവ ഉണ്ടാവുന്നു. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് മുഖം കഴുകി വൃത്തിയാക്കുക.

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌