Monday, January 27th, 2020

‘നിങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ”; പ്രണയം വെളിപ്പെടുത്തി നൂറിൻ ഷെരീഫ്

സിനിമയില്‍ സജീമാകുന്ന നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച

Published On:Jan 11, 2020 | 4:34 pm

ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നൂറിൻ ഷെരീഫ്. പുതിയ നായികമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയമുള്ള നടിയാണ് നൂറിൻ ഷെരീഫ്.

നൂറിൻ ഷെരീഫിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയില്‍ സജീമാകുന്ന നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിൻ ഷെരീഫിന്റെ ഫോട്ടോ.

Image result for noorin shereef LOVEരണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഫോട്ടോ. എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ- നൂറിൻ ഷെരീഫ് എഴുതുന്നു.

എന്നാല്‍ ആരാണ് വരനെന്നോ പങ്കാളിയെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിൻ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല. വെള്ളേപ്പമാണ് നൂറിൻ ഷെരീഫിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം

LIVE NEWS - ONLINE

  • 1
    6 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    12 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    12 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍