Sunday, October 25th, 2020

നോക്കിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് വരുന്നു

നോക്കിയ ഫോണുകളില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ഉടനെത്തും. നോക്കിയ 2.4, നോക്കിയ 3.4 ഉള്‍പ്പടെയുള്ള ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി പങ്കുവെച്ച ട്വീറ്റ് ഉടന്‍ തന്നെ പിന്‍വലിക്കപ്പെട്ടു. ഈ വര്‍ഷം അവസാനത്തോടെ അപ്ഡേറ്റ് ഫോണുകളില്‍ എത്തുമെന്നാണ് നോക്കിയ മൊബൈല്‍ ട്വീറ്റില്‍ പറയുന്നത്. ആന്‍ഡ്രോയിഡ് അപ്ഡേറ്റ് സംബന്ധിച്ച പുതിയ പ്രഖ്യാപനം എച്ച്എംഡി ഗ്ലോബല്‍ നടത്തിയിട്ടില്ല.

Published On:Sep 30, 2020 | 2:27 pm

നോക്കിയ ഫോണുകളില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ഉടനെത്തും. നോക്കിയ 2.4, നോക്കിയ 3.4 ഉള്‍പ്പടെയുള്ള ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി പങ്കുവെച്ച ട്വീറ്റ് ഉടന്‍ തന്നെ പിന്‍വലിക്കപ്പെട്ടു.
ഈ വര്‍ഷം അവസാനത്തോടെ അപ്ഡേറ്റ് ഫോണുകളില്‍ എത്തുമെന്നാണ് നോക്കിയ മൊബൈല്‍ ട്വീറ്റില്‍ പറയുന്നത്. ആന്‍ഡ്രോയിഡ് അപ്ഡേറ്റ് സംബന്ധിച്ച പുതിയ പ്രഖ്യാപനം എച്ച്എംഡി ഗ്ലോബല്‍ നടത്തിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    10 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    15 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    15 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം