Friday, February 26th, 2021

ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാവുന്നതാണ്. എന്നാൽ അതിന് ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. ജിഎസ്ടി നിയമത്തിൽത്തന്നെ അതിന് വ്യവസ്ഥയുണ്ട്.

Published On:Feb 20, 2021 | 3:40 pm

ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാവുന്നതാണ്. എന്നാൽ അതിന് ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. ജിഎസ്ടി നിയമത്തിൽത്തന്നെ അതിന് വ്യവസ്ഥയുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    3 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    5 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    6 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    6 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍