Monday, May 25th, 2020

പി.എം.സി തട്ടിപ്പ്: ഉടമകളുടെ സ്വത്തുക്കള്‍ ആര്‍.ബി.ഐക്ക് കൈമാറുമെന്ന് ധനമന്ത്രി

പി.എം.സി തട്ടിപ്പ്: ഉടമകളുടെ സ്വത്തുക്കള്‍ ആര്‍.ബി.ഐക്ക് കൈമാറുമെന്ന് ധനമന്ത്രി

Published On:Dec 2, 2019 | 12:36 pm

ന്യൂഡല്‍ഹി: പി.എം.സി ബാങ്കിലെ തട്ടിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത ഉടമകളുടെ സ്വത്തുക്കള്‍ ആര്‍.ബി.ഐക്ക് കൈമാറുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വത്തുകള്‍ ലേലം ചെയ്ത് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും അവര്‍ വ്യക്തമാക്കി. പി.എം.സി ബാങ്കിലെ പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തിയതോടെ 78 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ കഴിയാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 2
    2 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 3
    4 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    5 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 5
    5 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 6
    5 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 7
    20 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 8
    21 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  • 9
    23 hours ago

    യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്