Wednesday, February 26th, 2020

നെയ്മര്‍ മികവില്‍ പിഎസ്ജിക്ക് ജയം

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു പിഎസ്ജിയുടെ ജയം.

Published On:Jan 24, 2020 | 9:27 am

പാരീസ്: ഫ്രഞ്ച് ലീഗ് കപ്പില്‍ പാരീ സാന്‍ ഷെര്‍മയ്ന്‍ ഫൈനലില്‍ പ്രവേശിച്ചു. റീംസിനെ സെമിയില്‍ തോല്‍പ്പിച്ചാണ് പിഎസ്ജി ഫൈനലില്‍ എത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു പിഎസ്ജിയുടെ ജയം.
മാര്‍ക്വീനോസ്(9), തന്‍ഗസ് കൊവാസ്സി(77) എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോള്‍ നേടിയത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് നെയ്മറാണ്. മൂന്നാം ഗോള്‍ റീംസിന്റെ വക സെല്‍ഫ് ഗോളായിരുന്നു. ഗിസ്ലായിന്‍ കൊനന്റെ പിഴവിലായിരുന്നു ഗോള്‍.
ഫൈനലില്‍ ലിയോണ്‍ ആണ് പിഎസ്ജിയുടെ എതിരാളി. ലിലെയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ലിയോണ്‍ കിരീട പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    11 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    13 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    14 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    14 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി