Wednesday, February 26th, 2020

പകരം വീട്ടി കിവീസ്

പകരം വീട്ടി കിവീസ് മൗണ്ട് മൗംഗനൂയി: ട്വന്റി 20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ഏകദിന പരമ്പരയിലെ സമ്പൂര്‍ണ വിജയത്തോടെ പകരംവീട്ടി ന്യൂസീലന്റ്്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതോടെ പരമ്പര കിവീസ് തൂത്തുവാരി (3-0). അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെയും മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും പ്രകടനം കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം 47.1 ഓവറില്‍ ന്യൂസിലാന്റ് മറി കടന്നു.

Published On:Feb 12, 2020 | 9:44 am

മൗണ്ട് മൗംഗനൂയി: ട്വന്റി 20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ഏകദിന പരമ്പരയിലെ സമ്പൂര്‍ണ വിജയത്തോടെ പകരംവീട്ടി ന്യൂസീലന്റ്്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതോടെ പരമ്പര കിവീസ് തൂത്തുവാരി (3-0).
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെയും മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും പ്രകടനം കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    16 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി