Wednesday, September 22nd, 2021

സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

സിബിഎസ്ഇ പുതിയ 2021-2022 അധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള മാര്‍ഗനിർദേശം പുറത്തിറങ്ങി. അധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും . 50 ശതമാനം സിലബസ് ഓരോ ടേമിലും തീർക്കും. ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.

Published On:Jul 6, 2021 | 8:19 am

സിബിഎസ്ഇ പുതിയ 2021-2022 അധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള മാര്‍ഗനിർദേശം പുറത്തിറങ്ങി. അധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും . 50 ശതമാനം സിലബസ് ഓരോ ടേമിലും തീർക്കും.

ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    3 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    3 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    3 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    3 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    3 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    3 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    3 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    3 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    3 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും