Saturday, November 16th, 2019

വാട്സാപ്പില്‍ ഇനി നെറ്റ്ഫ്ളിക്സ് വീഡിയോ കാണാം സാധിക്കും

നെറ്റ്ഫ്ളിക്സ് ട്രെയ്ലര്‍ ലിങ്കുകള്‍ വാട്സാപ്പില്‍ തന്നെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആയി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്സാപ്പ് ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്

Published On:Nov 4, 2019 | 10:10 am

നെറ്റ്ഫ്ളിക്സ് ട്രെയ്ലര്‍ ലിങ്കുകള്‍ വാട്സാപ്പില്‍ തന്നെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആയി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്സാപ്പ് ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റാ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. നിലവില്‍ വാട്സാപ്പ് ചാറ്റുകളില്‍ വരുന്ന നെറ്റ് ഫ്ളിക്സ് വീഡിയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നേരെ നെറ്റ്ഫ്ളിക്സ് ആപ്പിലേക്ക് റീഡയറക്ട് ആവുകയാണ്.
പ്ലേ ബട്ടനോടുകൂടിയ തമ്പ്നെയ്ല്‍ ചിത്രസഹിതമാണ് നെറ്റ്ഫ്ളിക്സ് ട്രെയ്ലര്‍ ലിങ്കുകള്‍ വാട്സാപ്പ് ചാറ്റില്‍ വരിക. പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വാട്സാപ്പിന് പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആവും. യൂട്യൂബ്, ഫെയ്സ്ബുക്ക് വീഡിയോകളും ഇതുപോലെയാണ് വാട്സാപ്പില്‍ പ്ലേ ആവുക. .നിലവില്‍ നിര്‍മാണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. വാട്സാപ്പിന്റെ ഐഓഎസ് ആപ്പിന് വേണ്ടിയാണ് ഇത് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    8 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    12 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    14 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    14 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    15 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    16 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി