കോവിഡ് മൂലം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് സുപ്രീം കാേടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കോവിഡ് മൂലം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് സുപ്രീം കാേടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്കാന് സുപ്രീം കോടതി നിര്‍ദേശം. കോടതിയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി. 14ന് പരീക്ഷ നടത്തും.
കോവിഡ് മൂലം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് സുപ്രീം കാേടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലായതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കാര്യം കോടതിയെ ഹര്‍ജിക്കാര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സുപ്രീം കോടതി 14ന് പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് ഒരവസരം കൂടി നല്കാന് തീരുമാനിച്ചത്.