മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്നത്.
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്നത്.
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്ജ്, നിമിഷ സജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘നായാട്ട്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്നത്. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസുമായി ചേര്‍ന്ന് ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്ത്, പി.എം ശശിധരന് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.