Thursday, September 24th, 2020

ബം​ഗാ​ളി​ന് ആ​യി​രം കോ​ടി​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് മോ​ദി

ഈ ​പ്ര​തി​സ​ന്ധി​യി​ൽ ബം​ഗാ​ൾ ജ​ന​ത​ക്കൊ​പ്പ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു

Published On:May 22, 2020 | 2:05 pm

കോ​ൽ​ക്ക​ത്ത: ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1000 കോ​ടി ന​ൽ​കും. ഈ ​പ്ര​തി​സ​ന്ധി​യി​ൽ ബം​ഗാ​ൾ ജ​ന​ത​ക്കൊ​പ്പ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബം​ഗാ​ൾ സ​ന്ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​മേ​ഖ​ല​ക​ളി​ല്‍ ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തി. ബം​ഗാ​ളി​നു ശേ​ഷം ഒ​ഡീ​ഷ​യും പ്ര​ധാ​ന​മ​ന്ത്രി​യും സ​ന്ദ​ർ​ശി​ക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    2 hours ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    2 hours ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    2 hours ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    3 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    3 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    18 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    19 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    20 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍