Saturday, November 16th, 2019

‘നാരീ…നാരീ…’ ഗാനത്തിന്റെ റീമിക്‌സ് വൈറലാവുന്നു

മിഖില്‍ മുസലെ സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന്‍ ചൈന' എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനത്തിന്റെ റീമിക്സ് ഒരുക്കിയത്

Published On:Oct 14, 2019 | 10:09 am

ഒരു കാലത്തെ ഹിറ്റ് ഗാനമായിരുന്നു നാരി..നാരി.
ഗാനത്തിന്റെ റീമിക്‌സ് വൈറലാവുന്നു. വിശാല്‍ ദദ്‌ലാനി, ജോനിത ഗാന്ധി, സച്ചിന്‍-ജിഗാര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മിഖില്‍ മുസലെ സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ ചൈന’ എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനത്തിന്റെ റീമിക്സ് ഒരുക്കിയത്. രാജ് കുമാര്‍ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    7 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    10 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    12 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    12 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    14 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    14 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി