Monday, September 21st, 2020

മുട്ട അവിയല്‍ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചോളു

വളരെ എളുപ്പം തയ്യറാക്കാവുന്ന വിഭവമാണ് 'മുട്ട അവിയല്‍

Published On:Sep 3, 2020 | 4:34 pm

അവിയല്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. മുരിങ്ങ, ചേന, പച്ചക്കായ എന്നിവയെല്ലാം ചേര്‍ത്ത് സ്വാദിഷ്ടമായി തയ്യാറാക്കുന്ന അവിയല്‍. എന്നാല്‍, മുട്ട കൊണ്ട് അവിയല്‍ ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യറാക്കാവുന്ന വിഭവമാണ് ‘മുട്ട അവിയല്‍’

തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് മുറിച്ചതും പുളി വെള്ളവും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.ശേഷം തേങ്ങ, ചുവന്നുള്ളിയും ജീരകവും പച്ചമുളകും മഞ്ഞളും ചേര്‍ത്ത് നന്നായി ചതച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അരച്ച അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ ഇളക്കുക. മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.
ഉരുളക്കിഴങ്ങ് വേവിച്ചത് ഇതിലേക്ക് ചേര്‍ത്ത് 10-15 മിനിറ്റ് വേവിക്കുക. മുട്ട നാലായി മുറിച്ച് ഇതില്‍ പൊടിഞ്ഞ് പോകാതെ ചേര്‍ക്കുക. ശേഷം ചെറുതീയില്‍ അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം വെളിച്ചെണ്ണ തൂവി കറിവേപ്പില വിതറിയെടുക്കുക.

LIVE NEWS - ONLINE

  • 1
    40 mins ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 2
    53 mins ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 3
    1 hour ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 4
    1 hour ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 5
    1 hour ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 6
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 7
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 8
    2 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍

  • 9
    3 hours ago

    പണത്തിന്റെയും മറ്റും ഉറവിടം കണ്ടെത്തണം