Wednesday, October 21st, 2020

പാ​രീ​സി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​നെ കൊ​ല​പ്പെ​ടു​ത്തി  

ആ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. ‌

Published On:Oct 17, 2020 | 10:13 am

പാ​രീ​സ്: പാ​രീ​സി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​നെ കൊ​ല​പ്പെ​ടു​ത്തി. കൊ​ല​ചെ​യ്യ​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ ഒ​രു​മാ​സം മു​ൻ​പ് പ്ര​വാ​ച​ക​ന്‍റെ കാ​ർ​ട്ടൂ​ൺ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ന​ത്തി​നൊ​ടു​വി​ലാ​ണ് സം​ഭ​വം. ആ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. ‌ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ഫ്ര​ഞ്ച് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന വ്യ​ക്ത​മാ​ക്കി.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    7 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    10 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    12 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    12 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും