Wednesday, December 11th, 2019

ശരണം വിളിച്ച് മോഹന്‍ലാല്‍; വൈറലായി ചിത്രം

മണ്ഡലകാലത്തിന് ഇന്നലെ തുടക്കമായി.

Published On:Nov 18, 2019 | 9:48 am

കൊച്ചി: വൃശ്ചികം ഒന്നുമുതല്‍ അയ്യപ്പ ഭക്തരുടെ മണ്ഡലകാലത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരം ശബരിമല നട ഭക്തര്‍ക്കായി തുറന്നു. മനസും ശരീരവും അയ്യപ്പനിലര്‍പ്പിച്ച് വ്രതാനുഷ്ഠാനങ്ങളിലേക്ക് ഭക്തര്‍ നിങ്ങുകയാണ്. മണ്ഡലകാലത്തിന് തുടക്കമായതോടെ ശരണം വിളികളുമായി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ ഭക്തിനിര്‍ഭരമായി ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം അയ്യപ്പന് ശരണം വിളിക്കുന്നത്.
ഭസ്മക്കുറി അണിഞ്ഞ് നേര്യതും പുതച്ച് ഭക്തിനിര്‍രഭരമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലായി. നിരവധി ആരാധകരാണ് അയ്യപ്പന് ശരണം വിളികകളുമായി കമന്റ് ബോക്‌സില്‍ എത്തിയത്. താരത്തിന് ആശംസ അറിയിക്കാനും ആരാധകര്‍ മറന്നില്ല. മോഹന്‍ലീലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുന്നുങ്ങുന്നത്.

 

LIVE NEWS - ONLINE

  • 1
    13 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    15 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    16 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    18 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    18 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    18 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു