Friday, May 29th, 2020

വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന പാ​ല്‍ വി​പ​ണ​നം ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ മി​ല്‍​മ പാ​ല്‍ എ​ടു​ക്കു​ന്ന​ത് നി​ര്‍​ത്തി​യി​രു​ന്നു.

Published On:Apr 2, 2020 | 3:19 pm

പാ​ല​ക്കാ​ട്: വെള്ളിയാഴ്ച മു​ത​ല്‍ മു​ഴു​വ​ന്‍ പാ​ലും സം​ഭ​രി​ക്കു​മെ​ന്ന് മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന പാ​ല്‍ വി​പ​ണ​നം ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ മി​ല്‍​മ പാ​ല്‍ എ​ടു​ക്കു​ന്ന​ത് നി​ര്‍​ത്തി​യി​രു​ന്നു. പാ​ല്‍ ഒ​ഴു​ക്കി ക​ള​ഞ്ഞാ​ണ് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ ഈ ​നി​ല​പാ​ടി​നോ​ട് പ്ര​തി​ഷേ​ധി​ച്ച​ത്.

 

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്