Monday, February 24th, 2020

മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

വര്‍ധിപ്പിച്ച തുകയില്‍ 84 ശതമാനവും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കും.

Published On:Sep 19, 2019 | 9:26 am

തിരു: മില്‍മ പാലിന് വില വര്‍ധിപ്പിച്ചത് ഇന്നുമുതല്‍ നിലവില്‍ വരും. മഞ്ഞക്കവര്‍ പാലിന് (ഡബിള്‍ ടോണ്‍ഡ്) അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലു രൂപയുമാണ് വര്‍ധന. പുതിയ വില രേഖപ്പെടുത്തിയ കവര്‍ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്.
കാലിത്തീറ്റയുടെയും മറ്റ് ഉല്‍പാദനോപാധികളുടെയും വില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പാലിന്റെയും വിലയും വര്‍ധിപ്പിക്കേണ്ടി വന്നതെന്നാണ് മില്‍മയുടെ വിശദീകരണം. വര്‍ധിപ്പിച്ച തുകയില്‍ 84 ശതമാനവും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുമെന്നും മില്‍മ അറിയിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    9 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    9 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    11 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    12 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    12 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    12 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    12 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    13 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം