Wednesday, December 11th, 2019

എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം എത്തും

പെട്രോള്‍ ഹൈബ്രിഡ് വേരിയന്റാണ് ഏറ്റവും കൂടുതല്‍ പേര്‍ ബുക്ക് ചെയ്യുന്നതെന്ന് എംജി ഡീലര്‍മാര്‍ വ്യക്തമാക്കുന്നു

Published On:Jun 24, 2019 | 9:18 am

എംജി ഹെക്ടര്‍ എസ്‌യുവി ഇന്ത്യയില്‍ 27 ന് എത്തും. ഈ മാസം 4 ന് വാഹനത്തിന്റെ ബുക്കിംങ് എംജി മോട്ടോര്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. എംജി ഹെക്ടര്‍ എസ്‌യുവിയുടെ എന്‍ജിന്‍ 143 എച്ചപി ഉല്‍പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്. 170 എച്ച്പി ഉല്‍പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍.
6 സ്പീഡ് മാന്വുവല്‍, 6 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളിലെ ഗിയര്‍ബോക്‌സ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഡീസല്‍ എന്‍ജിന്റെ ഓപ്ഷന്‍. പെട്രോള്‍ ഹൈബ്രിഡ് വേരിയന്റാണ് ഏറ്റവും കൂടുതല്‍ പേര്‍ ബുക്ക് ചെയ്യുന്നതെന്ന് എംജി ഡീലര്‍മാര്‍ വ്യക്തമാക്കുന്നു. ഡീസല്‍ ഹെക്ടറാണ് രണ്ടാമത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    14 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു