Monday, January 27th, 2020

മെസിക്ക് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം

ബാഴ്‌സലോണയെ ലാലിഗ ചാമ്പ്യന്‍മാരാക്കുകയും 36 പോയിന്റുമായി മികച്ച സ്‌കോറര്‍ ആകുകയും ചെയ്തതാണ് മെസിക്ക് നേട്ടമായത്.

Published On:Dec 3, 2019 | 9:18 am

പാരീസ്: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2019ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ഇത് ആറാം തവണയാണ് മെസിയെ തേടി ബാലന്‍ ഡി ഓര്‍ പുരസ്‌കാരം എത്തുന്നത്. ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡിക്കിനെ പിന്തള്ളിയാണ് ഇത്തവണ മെസി നേട്ടം കൈവരിച്ചത്. അഞ്ച് തവണ ബാലന്‍ ഡി ഓര്‍ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മെസിക്ക് പിന്നിലുള്ളത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസി ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ ബാഴ്‌സലോണയെ ലാലിഗ ചാമ്പ്യന്‍മാരാക്കുകയും 36 പോയിന്റുമായി മികച്ച സ്‌കോറര്‍ ആകുകയും ചെയ്തതാണ് മെസിക്ക് നേട്ടമായത്. സെപ്റ്റംബറില്‍നടന്ന ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മെസിക്കായിരുന്നു.
വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മേഗന്‍ റപിനോയ്ക്കാണ് ബാലന്‍ ഡി ഓര്‍. യുഎസിനെ ലോക കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിടാന്‍ സഹായിച്ചതാണ് മേഗനു നേട്ടമായത്.

 

LIVE NEWS - ONLINE

  • 1
    18 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 2
    20 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 3
    20 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 4
    20 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 5
    20 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 6
    21 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 7
    21 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ

  • 8
    21 hours ago

    യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍

  • 9
    21 hours ago

    കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസ്;മുഖ്യപ്രതികള്‍ പിടിയിൽ