ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. താരത്തിന്റെ വിയോഗത്തിൽ അർജന്റീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മറഡോണയുടെ വിയോഗത്തെ തുടർന്ന് ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുമ്പായി ഒരു മിനിറ്റ് ദുഃഖാചരണം നടത്തി. മറ്റു യൂറോപ്യൻ മത്സരങ്ങൾക്ക് മുമ്പായും ദുഃഖാചരണം നടത്തും. മെസ്സി, ക്രിസ്റ്റ്യാനോ തുടങ്ങിയ ഫുട്ബോൾ താരങ്ങളും രാഷ്ട്ര തലവൻമാരും രാഷ്ട്രീയ നേതാക്കളും