Tuesday, October 15th, 2019

‘കോയി യേ കൈസേ ബതായേ..’ മനോഹര ഗാനവുമായി മഞ്ജരി

അര്‍ത്ഥ് എന്ന സിനിമയിലെ ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് കൈഫി അസ്മിയാണ്

Published On:Sep 27, 2019 | 12:37 pm

‘കോയി യേ കൈസേ ബതായേ..’ എന്ന പാട്ടിന്റെ പുതിയൊരു പതിപ്പുമായി ഗായിക മഞ്ജരി. വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് മഞ്ജരി. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയന്‍. ഛായാഗ്രഹണം മുഹമ്മദ് അഫ്താബും, എഡിറ്റിങ് ഷെജസും നിര്‍വഹിച്ചിരിക്കുന്നു. ബാസ്സ് ഗിറ്റാര്‍-അഭിജിത് സുധി, ഗിറ്റാറിസ്റ്റ്-അബിന്‍ സാഗര്‍ എന്നിവരും മഞ്ജരിക്ക് ഒപ്പമുണ്ട്. അര്‍ത്ഥ് എന്ന സിനിമയിലെ ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് കൈഫി അസ്മിയാണ്

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    9 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    9 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    9 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    9 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    9 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    10 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    11 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു