Friday, September 25th, 2020

അ​ട്ട​പ്പാ​ടി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ര​ണ്ട് ദി​വ​സം മു​ൻ​പ് പ​നി ഉ​ണ്ടാ​യ​തോ​ടെ കാ​ർ​ത്തി​ക് കോ​ട്ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു

Published On:May 8, 2020 | 12:24 pm

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വ​ര​ഗം​പാ​ടി സ്വ​ദേ​ശി കാ​ർ​ത്തി​ക് (23) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ർ​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. കോ​യ​മ്പ​ത്തൂ​രി​ലാ​യി​രു​ന്ന കാ​ർ​ത്തി​ക് ഏ​പ്രി​ൽ 29നാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. വ​ന​ത്തി​ലൂ​ടെ ന​ട​ന്നാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.
ര​ണ്ട് ദി​വ​സം മു​ൻ​പ് പ​നി ഉ​ണ്ടാ​യ​തോ​ടെ കാ​ർ​ത്തി​ക് കോ​ട്ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നീ​ട് പ​നി മൂ​ർ​ച്ഛി​ച്ച​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ത്തി​കിനെ പ്ര​വേ​ശി​പ്പിച്ചു. ഇ​വി​ടെ​നി​ന്നും ഇ​ന്ന് രാ​വി​ലെ കാ​ർ​ത്തി​കി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

LIVE NEWS - ONLINE

  • 1
    47 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു