Wednesday, December 11th, 2019

മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ഒട്ടുമിക്ക ആവശ്യങ്ങളും മമത അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്

Published On:Jun 17, 2019 | 7:11 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം. ഇതേത്തുടര്‍ന്ന് ദേശീയ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ഒട്ടുമിക്ക ആവശ്യങ്ങളും മമത അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പത്തിന സുരക്ഷാ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുമെന്ന് മമതാ ബാനര്‍ജി ഉറപ്പ് നല്‍കി. എല്ലാ മെഡിക്കല്‍ കോളേജുകളിലും സുരക്ഷക്ക് വേണ്ടി പോലീസ് ഓഫീസറെ നിയോഗിക്കും. എല്ലാ ആശുപത്രികളിലും പ്രശ്ന പരിഹാര സെല്‍ രൂപീകരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി.

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    14 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു