Monday, May 25th, 2020

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്നുമലയാളികള്‍ കൂടി മരിച്ചു

ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 78 ആയി

Published On:May 15, 2020 | 9:09 am

കുവൈത്ത് സിറ്റി: ഗൾഫിൽ കോവിഡ് 19 ബാധിച്ച് മൂന്നുമലയാളികൾ കൂടി മരിച്ചു. കുവൈത്ത്, ഒമാൻ, ദുബായ് എന്നിവിടങ്ങളിലാണ് മലയാളികൾ മരിച്ചത്.
തലശ്ശേരി പാനൂർ കൂരാറ സ്വദേശിയായ അഷറഫ് ഇരനൂർ(56) കുവൈത്തിൽ വെച്ച് മരിച്ചു. നാദാപുരം കുനിയിൽ മജീദ് (47) ദുബായിലാണ് മരിച്ചത്. കോവിഡ് ബാധിച്ച് എൻഎൻസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മജീദ്. എറണാകുളം സ്വദേശി വിപിൻ സേവ്യർ(31)ഒമാനിൽ വെച്ച് മരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 78 ആയി.

LIVE NEWS - ONLINE

  • 1
    9 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    12 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    14 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    15 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    17 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    17 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    17 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    18 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്