Monday, September 21st, 2020

മലയാള താരങ്ങള്‍ പ്രതിഫലം കുറക്കുന്നില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍; കുറയ്ക്കാത്ത സിനിമയ്ക്ക് അംഗീകാരം നല്‍കില്ല

കൊച്ചി: മലയാള സിനിമയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍. നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ താരങ്ങള്‍ പ്രതിഫലം അമ്പത് ശതമാനം വരെ കുറയ്ക്കാന്‍ തയാറാണെന്ന് താരസംഘടനയാ അമ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാകുന്നില്ലെന്നാണ് പ്രൊഡ്യൂസര്‍മാര്‍ ആരോപിക്കുന്നത്. പല താരങ്ങളും പ്രതിഫലം കുറയ്ക്കാന്‍ തയാറാകുന്നില്ല. നേരത്തെ വാങ്ങിയതിനെക്കാള്‍ കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. ഇനി ഇത്തരം താരങ്ങളുടെ പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്ക സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ … Continue reading "മലയാള താരങ്ങള്‍ പ്രതിഫലം കുറക്കുന്നില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍; കുറയ്ക്കാത്ത സിനിമയ്ക്ക് അംഗീകാരം നല്‍കില്ല"

Published On:Sep 15, 2020 | 3:39 pm

കൊച്ചി: മലയാള സിനിമയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍. നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ താരങ്ങള്‍ പ്രതിഫലം അമ്പത് ശതമാനം വരെ കുറയ്ക്കാന്‍ തയാറാണെന്ന് താരസംഘടനയാ അമ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാകുന്നില്ലെന്നാണ് പ്രൊഡ്യൂസര്‍മാര്‍ ആരോപിക്കുന്നത്. പല താരങ്ങളും പ്രതിഫലം കുറയ്ക്കാന്‍ തയാറാകുന്നില്ല. നേരത്തെ വാങ്ങിയതിനെക്കാള്‍ കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. ഇനി ഇത്തരം താരങ്ങളുടെ പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്ക സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്തയച്ചു കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    3 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    3 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    4 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    4 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    4 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍