Monday, May 25th, 2020

മലേഷ്യയില്‍ മലയാളി മുങ്ങിമരിച്ചു

ക്വാലാലംപൂര്‍: മലേഷ്യയില്‍ കപ്പലിലെ ജോലിക്കിടെ ശ്രീകാര്യം സ്വദേശിയെ നദിയില്‍ വീണ് കാണാതായി. ചെറുവക്കല്‍ അലത്തറ വീട്ടില്‍ ലംബോദരന്‍ നായരുടെയും ജയലതയുടെയും മകന്‍ ഇന്ദ്രജിത്തി(26)നെയാണ് കാണാതായത്. എം.ഇ.യു. ഹുവാത്3 എന്ന കപ്പലിലെ ജീവനക്കാരനാണ്. സിബു തുറമുഖമേഖലയിലെ ദാരോ എന്ന സ്ഥലത്ത് ജോലിചെയ്യുമ്പോള്‍ നദിയില്‍ വീണുവെന്നാണ് പ്രാദേശികാധികൃതര്‍ അറിയിച്ചത്. അഗ്‌നിസുരക്ഷാവിഭാഗം നാലു കിലോമീറ്ററോളം ചുറ്റളവില്‍ തെരച്ചില്‍ നടത്തി. മലേഷ്യന്‍ പോലീസും മലേഷ്യന്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും തെരച്ചിലില്‍ സഹായിക്കുന്നുണ്ട്. എട്ടു മാസം മുമ്പാണ് ഇന്ദ്രജിത്ത് മലേഷ്യന്‍ കപ്പലില്‍ ട്രെയിനിയായി … Continue reading "മലേഷ്യയില്‍ മലയാളി മുങ്ങിമരിച്ചു"

Published On:May 15, 2019 | 8:50 am

ക്വാലാലംപൂര്‍: മലേഷ്യയില്‍ കപ്പലിലെ ജോലിക്കിടെ ശ്രീകാര്യം സ്വദേശിയെ നദിയില്‍ വീണ് കാണാതായി. ചെറുവക്കല്‍ അലത്തറ വീട്ടില്‍ ലംബോദരന്‍ നായരുടെയും ജയലതയുടെയും മകന്‍ ഇന്ദ്രജിത്തി(26)നെയാണ് കാണാതായത്.
എം.ഇ.യു. ഹുവാത്3 എന്ന കപ്പലിലെ ജീവനക്കാരനാണ്. സിബു തുറമുഖമേഖലയിലെ ദാരോ എന്ന സ്ഥലത്ത് ജോലിചെയ്യുമ്പോള്‍ നദിയില്‍ വീണുവെന്നാണ് പ്രാദേശികാധികൃതര്‍ അറിയിച്ചത്. അഗ്‌നിസുരക്ഷാവിഭാഗം നാലു കിലോമീറ്ററോളം ചുറ്റളവില്‍ തെരച്ചില്‍ നടത്തി. മലേഷ്യന്‍ പോലീസും മലേഷ്യന്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും തെരച്ചിലില്‍ സഹായിക്കുന്നുണ്ട്.
എട്ടു മാസം മുമ്പാണ് ഇന്ദ്രജിത്ത് മലേഷ്യന്‍ കപ്പലില്‍ ട്രെയിനിയായി ജോലിക്കു പോയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 2
    3 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 3
    5 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 4
    7 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    7 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 6
    7 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 7
    7 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 8
    22 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 9
    24 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം