Thursday, December 12th, 2019

വൈറലായി വീണ്ടും മലൈക

സൈബര്‍ ആക്രമണങ്ങളിില്‍ മൗനം പാലിച്ചിരിക്കുകയാണ് മലൈക.

Published On:Jun 24, 2019 | 10:01 am

ബോളിവുഡ് നടിയും, നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. മലൈകയുടെ ഫാഷനുകള്‍ ബോളിവുഡില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ മലൈക വീണ്ടും ശ്രദ്ധേയയാകുകയാണ്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ മലൈകയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഒലിവ് ഗ്രീന്‍ മാക്‌സിക്കൊപ്പം സ്ലിപ്പറും സണ്‍ഗ്ലാസുമാണ് മലൈക ധരിച്ചിരുന്നത്. എന്നാല്‍ മലൈകയുടെ ഈ സിംപിള്‍ ലുക്കിനും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശമാണ് ഉയര്‍ന്നത്. നൈറ്റിയാണോ. മുത്തശ്ശിയെ പോലെ ഉണ്ടല്ലോ. എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു. എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രചരിച്ചത്.
45കാരിയായ മലൈക 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്ന ഗോസിപ്പും ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോസും പുറത്തു വന്നിരുന്നു. ഇതോടെയാണ് മലൈകക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. മലൈകക്ക് അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ്. ഇതാണ് മലൈകക്ക് നേരെയുള്ള സൈബര്‍ ആക്രമണം വ്യാപകമായത്. അതേസമയം, സൈബര്‍ ആക്രമണങ്ങളിില്‍ മൗനം പാലിച്ചിരിക്കുകയാണ് മലൈക.

 

LIVE NEWS - ONLINE

  • 1
    7 mins ago

    ഹൈദരാബാദ് ഏറ്റമുട്ടല്‍; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

  • 2
    12 mins ago

    ഹൈദരാബാദ് ഏറ്റമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

  • 3
    21 mins ago

    പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

  • 4
    31 mins ago

    നടി പാര്‍വതിയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍

  • 5
    38 mins ago

    സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    1 hour ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 7
    1 hour ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 8
    2 hours ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 9
    2 hours ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ