Tuesday, February 18th, 2020

മലൈക ഇപ്പോഴും ഹോട്ടാണ്

നിയോണ്‍ നിറത്തിലുള്ള വേഷവും ജാക്കറ്റുമാണ് ധരിച്ച മലൈകയുടെ ചിത്രം വൈറലാവുന്നു

Published On:Oct 3, 2019 | 9:38 am

ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടിയും, നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. മലൈകയുടെ ഫാഷനുകള്‍ ബോളിവുഡില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ മലൈക വീണ്ടും ശ്രദ്ധേയയാകുകയാണ്. ജിമ്മില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. നിയോണ്‍ നിറത്തിലുള്ള വേഷവും ജാക്കറ്റുമാണ് മലൈക ധരിച്ചിരിക്കുന്നത്. നാല്‍പത്തിയഞ്ച് വയസിലും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
മലൈകയും ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളായിരുന്നു കുറേ നാളായി പ്രചരിച്ചിരുന്നത്. തുടര്‍ന്ന് ഇത് സത്യമാണെന്ന് മലൈക സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം മലൈക സ്ഥിരീകരിച്ചത്.
മുറിവുകളില്‍ നിന്ന് സ്വയം സംരക്ഷിക്കണമായിരുന്നു. അത്തരം പ്രശ്‌നങ്ങളില്‍ നിന്നൊക്കെ കരകയറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതിയ ഒരു ഞാന്‍ ആയതുകൊണ്ടാണ് എന്നെക്കൊണ്ട് അതൊക്കെ സാധ്യമായത്. ഒരു ബന്ധത്തില്‍ പ്രണയവും, അടുപ്പവും, പരിപാലനവും എല്ലാം വേണം. ഇപ്പോഴുള്ള എന്റെ പ്രണയത്തില്‍ അതെല്ലാമുണ്ട് എന്നതില്‍ എനിക്കൊരുപാടു സന്തോഷമുണ്ട്. ഈ ബന്ധത്തില്‍ ആയിരിക്കുന്നതു തന്നെ സുന്ദരമാണെന്നും മലൈക പറയുന്നു.

LIVE NEWS - ONLINE

 • 1
  21 mins ago

  ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

 • 2
  38 mins ago

  വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

 • 3
  46 mins ago

  വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 • 4
  55 mins ago

  കുതിരയെ ഓടിക്കാനുള്ള മടി കാരണം ബിജു മേനോൻ ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ;ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്

 • 5
  1 hour ago

  സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

 • 6
  2 hours ago

  നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

 • 7
  2 hours ago

  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

 • 8
  2 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

 • 9
  3 hours ago

  അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി