Thursday, December 12th, 2019

അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു; എം എം മണി

റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു

Published On:Apr 5, 2019 | 6:46 pm

കുമളി: പ്രളയ കാരണങ്ങളെ കുറിച്ച് വിശകലനം നടത്തിയ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി എം എം മണി. മുന്‍ യുപിഎ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് സംസ്ഥാനത്തെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചയുണ്ടെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞദിവസമാണ് അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കനത്തമഴയാണ് പ്രളയത്തിന്റെ പ്രധാനകാരണം. എന്നാല്‍ ആ ഘട്ടത്തില്‍ നടപ്പാക്കേണ്ട അടിയന്തരകര്‍മപദ്ധതിയില്ലാത്തത് സ്ഥിതിഗതികള്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    4 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 2
    5 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 3
    54 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 4
    1 hour ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 5
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 6
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 7
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 8
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 9
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍