Wednesday, May 27th, 2020

മിന്നലേറ്റ് ഡീസല്‍ ടാങ്ക് പെട്ടിത്തെറിച്ചു

പത്തനംതിട്ട: ചിറ്റാറില്‍ മിന്നലേറ്റ് പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്ക് പെട്ടിത്തെറിച്ചു. ചിറ്റാര്‍ മാര്‍ക്കറ്റിനു സമീപത്തെ പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്കാണ് ഇന്നലെ വൈകീട്ട് 5.30ന് പൊട്ടിത്തെറിച്ചത്. പമ്പില്‍ ഡീസലും പെട്രോളും തീര്‍ന്നതിനാല്‍ ഇന്നലെ പമ്പ് പ്രവര്‍ത്തിച്ചിരുന്നില്ല. സംഭവ സമയം പമ്പിലെ ജീവനക്കാര്‍ ടാങ്കിന് 25 മീറ്റര്‍ അകലെ സംസാരിച്ചു നില്‍ക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ പമ്പുടമ താഴത്തുവീട്ടില്‍ ആരിഫിന്റെ നിര്‍മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടത്തിനും നാശനഷ്ടമുണ്ടായി. ഉഗ്രസ്‌ഫോടനത്തോടെയാണ് ടാങ്ക് പൊട്ടിയത്. 1000 ലിറ്റര്‍ ഡീസല്‍ ടാങ്കില്‍ ഉണ്ടായിരുന്നതായി ഉടമ പറഞ്ഞു. … Continue reading "മിന്നലേറ്റ് ഡീസല്‍ ടാങ്ക് പെട്ടിത്തെറിച്ചു"

Published On:Apr 13, 2019 | 8:02 am

പത്തനംതിട്ട: ചിറ്റാറില്‍ മിന്നലേറ്റ് പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്ക് പെട്ടിത്തെറിച്ചു. ചിറ്റാര്‍ മാര്‍ക്കറ്റിനു സമീപത്തെ പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്കാണ് ഇന്നലെ വൈകീട്ട് 5.30ന് പൊട്ടിത്തെറിച്ചത്. പമ്പില്‍ ഡീസലും പെട്രോളും തീര്‍ന്നതിനാല്‍ ഇന്നലെ പമ്പ് പ്രവര്‍ത്തിച്ചിരുന്നില്ല. സംഭവ സമയം പമ്പിലെ ജീവനക്കാര്‍ ടാങ്കിന് 25 മീറ്റര്‍ അകലെ സംസാരിച്ചു നില്‍ക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ പമ്പുടമ താഴത്തുവീട്ടില്‍ ആരിഫിന്റെ നിര്‍മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടത്തിനും നാശനഷ്ടമുണ്ടായി. ഉഗ്രസ്‌ഫോടനത്തോടെയാണ് ടാങ്ക് പൊട്ടിയത്. 1000 ലിറ്റര്‍ ഡീസല്‍ ടാങ്കില്‍ ഉണ്ടായിരുന്നതായി ഉടമ പറഞ്ഞു. ടാങ്കിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ടാക്‌സിയുടെ മുന്‍വശത്തെ ചില്ല് പൊട്ടുകയും വാഹനത്തിനു കേടുപാടുണ്ടാവുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്