Wednesday, December 11th, 2019

ഇടിമിന്നലേറ്റ് വീട് തകര്‍ന്നു

ഇടുക്കി: അടിമാലിയില്‍ ശക്തമായ ഇടിമിന്നലില്‍ വീട് പൂര്‍ണമായി തകര്‍ന്നു. കൊന്നത്തടി പെരിഞ്ചാംകുട്ടി കൈലാസം പന്തളത്ത് ബിജുവിന്റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ആദ്യം ചെറിയ ശബ്ദംകേട്ട് വീട്ടില്‍നിന്ന് പുറത്തിറങ്ങി മാറിയതിനല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ബിജു ഉള്‍പ്പെടെ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്.

Published On:May 2, 2019 | 8:01 am

ഇടുക്കി: അടിമാലിയില്‍ ശക്തമായ ഇടിമിന്നലില്‍ വീട് പൂര്‍ണമായി തകര്‍ന്നു. കൊന്നത്തടി പെരിഞ്ചാംകുട്ടി കൈലാസം പന്തളത്ത് ബിജുവിന്റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ആദ്യം ചെറിയ ശബ്ദംകേട്ട് വീട്ടില്‍നിന്ന് പുറത്തിറങ്ങി മാറിയതിനല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ബിജു ഉള്‍പ്പെടെ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    14 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു