Tuesday, May 26th, 2020

എല്‍ഡിഎഫിന്റെ തരംതാണ പ്രചാരണ തന്ത്രം: ഷാനവാസ്

        ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തനിക്കെതിരെ പോസ്റ്ററുകളും നോട്ടീസുകളും പ്രചരിപ്പിക്കുന്നത് വേവലാതി പൂണ്ട് നടത്തുന്ന എല്‍ഡിഎഫിന്റെ തരംതാണ പ്രചാരണ തന്ത്രമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ്. അര്‍ധരാത്രിയാണ് ചിലര്‍ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിയ്ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. മാനന്തവാടിയില്‍ നടന്ന കണ്‍വന്‍ഷനില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയതല്ല. പള്ളിയില്‍ പോയതാണ്. ദേശീയപാത 212ല്‍ ഗതാഗത നിരോധനം വന്നത് എല്‍ഡിഫ് സര്‍ക്കാരിന്റെ കാലത്താണ്. അന്ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ ഗതാഗതം … Continue reading "എല്‍ഡിഎഫിന്റെ തരംതാണ പ്രചാരണ തന്ത്രം: ഷാനവാസ്"

Published On:Mar 18, 2014 | 1:56 pm

MI Shanavas Full

 

 

 

 
ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തനിക്കെതിരെ പോസ്റ്ററുകളും നോട്ടീസുകളും പ്രചരിപ്പിക്കുന്നത് വേവലാതി പൂണ്ട് നടത്തുന്ന എല്‍ഡിഎഫിന്റെ തരംതാണ പ്രചാരണ തന്ത്രമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ്. അര്‍ധരാത്രിയാണ് ചിലര്‍ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിയ്ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.
മാനന്തവാടിയില്‍ നടന്ന കണ്‍വന്‍ഷനില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയതല്ല. പള്ളിയില്‍ പോയതാണ്. ദേശീയപാത 212ല്‍ ഗതാഗത നിരോധനം വന്നത് എല്‍ഡിഫ് സര്‍ക്കാരിന്റെ കാലത്താണ്. അന്ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ ഗതാഗതം ആവാമെന്ന നിലപാട് കര്‍ണാടകയുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ അതു വേണ്ടെന്നു പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കര്‍ണാടകയുടെ ഭാഗത്തു നിന്ന് ഇനിയും അനുകൂല നിലപാടുകള്‍ ഉണ്ടാകുമെന്നും പാത തുറക്കുമെന്നും തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    20 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    21 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    23 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    24 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    24 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    24 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്