Monday, December 9th, 2019

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള തീരുമാനിക്കില്ല: ചൈന

അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങളില്‍ വാക്കും പ്രവൃത്തികളും ശ്രദ്ധയോടെയാവണം.

Published On:Aug 7, 2019 | 9:26 am

ബീജിംഗ്: ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന. ‘ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുള്ള കരാറുകള്‍ നിലനില്‍ക്കേ അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങളുടെ വാക്കും പ്രവൃത്തികളും ശ്രദ്ധയോടെയായിരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയാണെന്നും ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ സൂചി്പ്പിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളെ ഇന്ത്യ തങ്ങളുടെ അധികാരപരിധിയിലുള്ള ഭാഗമായി ഉള്‍ക്കൊള്ളിക്കുന്നതിനെ ചൈന എന്നും എതിര്‍ത്തിരുന്നു. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. മാറ്റമുണ്ടാകുകയുമില്ല. അടുത്ത ദിവസങ്ങളില്‍ ഇന്ത്യ തങ്ങളുടെ ആഭ്യന്തരനിയമം ഏകപക്ഷീയമായി ഭേദഗതി ചെയ്യുകയും ചൈനീസ് മേഖലയെ അട്ടിമറിക്കുന്നത് തുടരുകയുമാണ്. ഈ നടപടി അംഗീകരിക്കാനാവില്ല. ഒരു ഫലവുമുണ്ടാക്കാത്ത നടപടിയാണിതെന്നും ചൈന ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

  • 1
    4 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    6 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    8 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    8 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    8 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    9 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    9 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി