Wednesday, February 19th, 2020

ചാക്കോച്ചന്റെ പിറന്നാളിന് കിടിലന്‍ സമ്മാനവുമായി ആരാധകര്‍

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം

Published On:Nov 2, 2018 | 2:20 pm

മലയാളികളുടെ പ്രിയ താരം കുഞ്ചാക്ക ബോബന്റെ ജന്മദിനമാണ് ഇന്ന്. സാധാരണ ഇഷ്ടതാരങ്ങളുടെ പിറന്നാളിന് വലിയ പരിപാടികള്‍ ആരാധകര്‍ ഒരുക്കാറുണ്ട്. എന്നാല്‍ ഏറെ വ്യത്യസ്ഥ ആശയവുമായാണ് കുഞ്ചാക്കോ ബോബന്റെ ആരാധകരുടെ ഇത്തവണത്തെ ആഘോഷം.
ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം സമ്മാനം നല്‍കുമെന്ന് ആരാധകര്‍. ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയുമാണ് താരത്തിന്റെ പിറന്നാളിന് സമ്മാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചന്‍ ലൗവേഴ്സ്. പതിവ് പോലെ രക്ത ദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയം സന്ദര്‍ശനം എന്നീ പരിപാടികള്‍ക്കു പുറമെയാണ് ഈ സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയത്.

LIVE NEWS - ONLINE

  • 1
    29 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    32 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 4
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 5
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 6
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 7
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 8
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 9
    7 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍