Saturday, November 16th, 2019

കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാന്റിന് കൈമാറി

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന.

Published On:Nov 11, 2019 | 9:22 am

തിരു: കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാന്റിന് കൈമാറി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക കൈമാറിയത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, വി.ഡി.സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്.
ട്രഷറര്‍ സ്ഥാനത്തേക്ക് സി.പി.മുഹമ്മദ്, കെ.കെ.കൊച്ചുമുഹമ്മദ്, കെ.പി.അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവരിലൊരാളെ ഹൈക്കമാന്റ്് തെരഞ്ഞെടുക്കും.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന. സെക്രട്ടറി സ്ഥാനത്തേക്ക് വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    8 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    11 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    13 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    13 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    15 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    15 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി