Sunday, May 31st, 2020

കോഴഞ്ചേരി പാലത്തിന് വിള്ളല്‍

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന് രണ്ട് സ്ഥലത്ത് വിള്ളല്‍ കണ്ടെത്തി. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. ഇതിന് 75 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ പാലത്തിന്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലമാണിത്. തെടുമ്പ്രയാര്‍ ഭാഗത്ത്‌നിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുള്ള ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. പ്രളയത്തില്‍ മരങ്ങള്‍ പാലത്തില്‍ അടിഞ്ഞുകൂടുകയും പാലം പൂര്‍ണ്ണമായും മുങ്ങുകയും ചെയ്തിരുന്നു. പ്രളയ സമയത്ത് കോഴഞ്ചേരി പാലം തകര്‍ന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ബലക്ഷയം മാത്രമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

Published On:Sep 6, 2018 | 8:02 am

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന് രണ്ട് സ്ഥലത്ത് വിള്ളല്‍ കണ്ടെത്തി. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. ഇതിന് 75 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ പാലത്തിന്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലമാണിത്.
തെടുമ്പ്രയാര്‍ ഭാഗത്ത്‌നിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുള്ള ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രളയത്തില്‍ മരങ്ങള്‍ പാലത്തില്‍ അടിഞ്ഞുകൂടുകയും പാലം പൂര്‍ണ്ണമായും മുങ്ങുകയും ചെയ്തിരുന്നു. പ്രളയ സമയത്ത് കോഴഞ്ചേരി പാലം തകര്‍ന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ബലക്ഷയം മാത്രമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    12 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌