Thursday, December 12th, 2019

സുഹൃത്തിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവം; കാര്‍ കസ്റ്റഡിയില്‍

കോട്ടയം: സുഹൃത്തിനെ ജീവനോടെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ, ഇരുകാലുംതളര്‍ന്ന ദീപുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. കാര്‍ ഫോറന്‍സിക് പരിശോധന്ക്ക് വിധേയമാക്കും. കൊലചെയ്യപ്പെട്ട പറത്താനം മാരൂര്‍ ടോം ജോസഫിനെ പെട്രോളൊഴിച്ച് കത്തിക്കുന്നതുവരെ ദീപുവിന്റെ കാറിലായിരുന്നു യാത്ര. കാറില്‍വച്ചാണ് ടോം ജോസഫിന് സയനൈഡ് മിശ്രിതം ഭക്ഷണത്തിലൂടെ നല്‍കിയത്. കേസിലെ പ്രതികളായ എരുമേലി ചരള ആമ്പശേരില്‍ ദീപു (31), കൂര്‍ഗ് ശ്രീമംഗലം വിക്രം (26) എന്നിവര്‍ പൊന്‍കുന്നം സബ്ജയിലില്‍ റിമാന്റിലാണ്.

Published On:Jan 22, 2014 | 1:44 pm

കോട്ടയം: സുഹൃത്തിനെ ജീവനോടെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ, ഇരുകാലുംതളര്‍ന്ന ദീപുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. കാര്‍ ഫോറന്‍സിക് പരിശോധന്ക്ക് വിധേയമാക്കും.
കൊലചെയ്യപ്പെട്ട പറത്താനം മാരൂര്‍ ടോം ജോസഫിനെ പെട്രോളൊഴിച്ച് കത്തിക്കുന്നതുവരെ ദീപുവിന്റെ കാറിലായിരുന്നു യാത്ര. കാറില്‍വച്ചാണ് ടോം ജോസഫിന് സയനൈഡ് മിശ്രിതം ഭക്ഷണത്തിലൂടെ നല്‍കിയത്.
കേസിലെ പ്രതികളായ എരുമേലി ചരള ആമ്പശേരില്‍ ദീപു (31), കൂര്‍ഗ് ശ്രീമംഗലം വിക്രം (26) എന്നിവര്‍ പൊന്‍കുന്നം സബ്ജയിലില്‍ റിമാന്റിലാണ്.

LIVE NEWS - ONLINE

  • 1
    32 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    40 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്