മൂന്നാര്‍: കഞ്ചാവ് ലഹരിയില്‍ കടയില്‍നിന്നു സാധനങ്ങള്‍ അടിച്ചുമാറ്റുന്ന കൊറിയക്കാരനെ കടക്കാര് പിടികൂടി പോലീസിനു കൈമാറി. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ടൗണില്‍ കറങ്ങുന്ന ഉത്തര കൊറിയക്കാരന് ബ്യോണ്‍ ഗുണ്ലി (40) യാണ് ലഹരി മൂത്ത് അടിച്ചുമാറ്റല്‍ പണിക്കിറങ്ങിയത്. വ്യാഴാഴ്ച ടൗണിലെ ഒരു കടയില്‍നിന്നു ചോക്ലേറ്റ് പാക്കറ്റുമായി കടന്ന ഇയാളില്‍നിന്നു കടക്കാര് പിന്നാലെയെത്തി ചോക്ലേറ്റ് തിരികെ വാങ്ങി. ഇന്നലെ രാവിലെ ടൗണില്‍ മെയിന്‍ ബസാറിലെ ഒരു തുണിക്കടയില്‍ നിന്ന് … Continue reading "കൊറിയക്കാരന് പിടിയില്‍"