Sunday, May 31st, 2020

കൊച്ചി-മധുര ദേശീയ പാതയിലെ ചീയപ്പാറയില്‍ റോഡ് ഉപരോധിച്ചു

ഇടുക്കി: കൊച്ചി-മധുര ദേശീയ പാതയിലെ ചീയപ്പാറയില്‍ നാട്ടുകാരും കച്ചവടക്കാരും റോഡ് ഉപരോധിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വനമേഖലയോട് ചേര്‍ന്നുള്ള റോഡിന്റെ ഇരുവശത്തെയും കടകളാണ് പൊളിച്ച് മാറ്റുന്നത്. നേര്യമംഗലം മുതല്‍ ഇരുമ്പ്പാലം വരെയുള്ള വനമേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതിടെയാണ് തര്‍ക്കമുണ്ടായത്. ദേശീയ പാത അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാരും കച്ചവടക്കാരും സംഘടിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ്, റവന്യൂ, വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ ഒഴിപ്പിക്കല്‍ നടപടി … Continue reading "കൊച്ചി-മധുര ദേശീയ പാതയിലെ ചീയപ്പാറയില്‍ റോഡ് ഉപരോധിച്ചു"

Published On:Sep 6, 2018 | 8:03 am

ഇടുക്കി: കൊച്ചി-മധുര ദേശീയ പാതയിലെ ചീയപ്പാറയില്‍ നാട്ടുകാരും കച്ചവടക്കാരും റോഡ് ഉപരോധിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വനമേഖലയോട് ചേര്‍ന്നുള്ള റോഡിന്റെ ഇരുവശത്തെയും കടകളാണ് പൊളിച്ച് മാറ്റുന്നത്. നേര്യമംഗലം മുതല്‍ ഇരുമ്പ്പാലം വരെയുള്ള വനമേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതിടെയാണ് തര്‍ക്കമുണ്ടായത്. ദേശീയ പാത അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാരും കച്ചവടക്കാരും സംഘടിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ്, റവന്യൂ, വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ ഒഴിപ്പിക്കല്‍ നടപടി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    12 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌