Wednesday, May 27th, 2020

യന്ത്രത്തകരാര്‍ കൊച്ചി-ജിദ്ദ വിമാനം മുടങ്ങി

        കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. ഇന്നലെ വൈകീട്ട് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാനത്തിനാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. പകരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇതിനെതുടര്‍ന്ന് സ്‌പെയര്‍ മുംബൈയില്‍ നിന്നെത്തിച്ചതിന് ശേഷം തകരാര്‍ പരിഹരിച്ച് യാത്ര തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ ഉംറ തീര്‍ഥാടകരുമുണ്ട്.

Published On:Jun 20, 2017 | 9:11 am

Indian Airlines image FUll 999

 

 

 

 
കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. ഇന്നലെ വൈകീട്ട് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാനത്തിനാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. പകരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇതിനെതുടര്‍ന്ന് സ്‌പെയര്‍ മുംബൈയില്‍ നിന്നെത്തിച്ചതിന് ശേഷം തകരാര്‍ പരിഹരിച്ച് യാത്ര തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ ഉംറ തീര്‍ഥാടകരുമുണ്ട്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്