Friday, May 7th, 2021

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും ന​ടി​യു​ടെ​യും ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ചാ​ര​ണ തു​ട​രാ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യും സ​ര്‍​ക്കാ​രും ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ഭാ​ഗം കോ​ട​തി​മു​റി​യി​ല്‍ വ​ച്ച് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ള്‍ ജ​ഡ്ജി ഇ​ട​പെ​ട്ടി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞു.

Published On:Nov 20, 2020 | 3:55 pm

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും ന​ടി​യു​ടെ​യും ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ചാ​ര​ണ തു​ട​രാ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു
വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യും സ​ര്‍​ക്കാ​രും ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ഭാ​ഗം കോ​ട​തി​മു​റി​യി​ല്‍ വ​ച്ച് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ള്‍ ജ​ഡ്ജി ഇ​ട​പെ​ട്ടി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞു.

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    1 day ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    1 day ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    2 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി