Wednesday, January 27th, 2021

കെ.എം. ഷാജിയുടെ കണ്ണൂരിലെ വീടും അളന്നു

ഇ.ഡി.യുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മണലിലെ വീട് അളന്നത്.

Published On:Oct 24, 2020 | 9:05 am

കണ്ണൂര്‍: അനധികൃത സ്വത്തുസമ്പാദനം ആരോപിച്ചുള്ള കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എല്‍.എ.യുടെ കോഴിക്കോട്ടെ വീട് അളന്നുതിട്ടപ്പെടുത്തിയതിനുപുറമേ കണ്ണൂരിലെ വീടും അളന്നു. ഇ.ഡി.യുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മണലിലെ വീട് അളന്നത്. കെട്ടിടത്തിന്റെ വിശദാംശങ്ങള്‍, പെര്‍മിറ്റ്, ഓണര്‍ഷിപ്പ് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി. ആരാഞ്ഞത്. കെ എം ഷാജി എം.എല്‍.എ.യുടെ ഭാര്യയുടെ പേരിലാണ് മണലിലെ വീട് 2012-ല്‍ വാങ്ങിയത്.

LIVE NEWS - ONLINE

  • 1
    9 hours ago

    സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

  • 2
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 3
    12 hours ago

    സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

  • 4
    14 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

  • 5
    14 hours ago

    കുന്നംകുളത്ത് വൻ തീപിടുത്തം

  • 6
    15 hours ago

    വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

  • 7
    15 hours ago

    എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്